Latest News

കൂട്ടായി സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

കൂട്ടായി സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
X

റാസല്‍ഖൈമ: കൂട്ടായി പള്ളിവളപ്പ് സ്വദേശി പരേതനായ അഹമ്മദ് കടവത്ത് കുഞ്ഞന്‍ ബാവയുടെ മകന്‍ അനീഷ് (42) റാസല്‍ഖൈമയില്‍ നിര്യാതനായി. ഭാര്യ ഫൗസിയ.മക്കള്‍ ആരിഫ്,അസിഫ്,ആത്തിഫ്,ഫാത്തിമ ഫിദ.മാതാവ് സുഹറ.സഹോദരങ്ങള്‍ റഫീഖ്,അന്‍സാര്‍,മഹ്‌റൂഫ്.




Next Story

RELATED STORIES

Share it