- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ സമ്പാദ്യ പദ്ധതി: പരാതികള്‍ അറിയിക്കാന്‍ അവസരം

കോട്ടയം: ദേശീയ സമ്പാദ്യപദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ അധികൃതരെ അറിയിക്കാം. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫിസില്‍ തുക നിക്ഷേപിക്കുന്നവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണം.
ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ ഇന്‍വെസ്‌റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കയ്യൊപ്പ് വാങ്ങണമെന്നും തുക പോസ്റ്റ് ഓഫിസില്‍ അടക്കുമ്പോള്‍ പോസ്റ്റ് മാസ്റ്റര്‍ ഒപ്പും സീലും വെച്ച് നല്‍കുന്ന പാസ് ബുക്ക് നിക്ഷേപകര്‍ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെടണമെന്നുമാണ് നിര്‍ദേശം .
ഇത്തരത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെ സംബന്ധിച്ച പരാതികള്‍ കോട്ടയം കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അറിയിക്കാം. ഫോണ്‍: 04812568324 , ഇമെയില്‍ nsdktm@gmail.com
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















