- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലാവധി കഴിഞ്ഞ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ റിലീസ് ചെയ്യുന്നു
BY BRJ25 Aug 2020 7:25 PM GMT

X
BRJ25 Aug 2020 7:25 PM GMT
തൃശൂര്‍: ദേശീയ സമ്പാദ്യ പദ്ധതി ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എംപികെബിവൈ/എസ്എഎസ് ഏജന്റുമാരുടെ കാലാവധി കഴിഞ്ഞ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ റിലീസ് ചെയ്ത് തീര്‍പ്പാക്കുന്നു. ബന്ധപ്പെട്ട രേഖകളും തിരിച്ചറിയല്‍ രേഖകളുമായി അപേക്ഷ നല്‍കി ഒരു മാസത്തിനകം തിരികെ കൈപ്പറ്റണം. വൈകിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാരിലേക്ക് കണ്ട് കെട്ടും. വിശദ വിവരങ്ങള്‍ക്ക് തൃശൂര്‍ കളക്റ്ററേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഓഫിസില്‍ ബന്ധപ്പെടുക. ഫോണ്‍: 0487 2361566.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















