നടുവിലങ്ങാടി സ്വദേശി ചെന്നൈയില്‍ നിര്യാതനായി
നടുവിലങ്ങാടി ആനപ്പടിയില്‍ താമസിക്കുന്ന യാഹു ഹാജിയുടെ സഹോദരി പുത്രന് ഷാജി (49) ചെന്നൈയില്‍ നിര്യാതനായി.
BY SRF13 Aug 2020 4:08 AM GMT
X
SRF13 Aug 2020 4:08 AM GMT
ചെന്നൈ: നടുവിലങ്ങാടി ആനപ്പടിയില്‍ താമസിക്കുന്ന യാഹു ഹാജിയുടെ സഹോദരി പുത്രന് ഷാജി (49) ചെന്നൈയില്‍ നിര്യാതനായി. ഭാര്യ: കരുവാന്‍ പറമ്പില്‍ സമീറ. പിതാവ്: പരേതനായ ചെട്ടിയാം വീട്ടില്‍ അബ്ദുല്‍ അസീസ്. മാതാവ്: തെക്കെ പീടിയക്കല്‍ ബീക്കുട്ടി ഹജ്ജുമ്മ. മക്കള്‍: ജഫ്രീന് ഫര്ഹാന്, റിന്‍ഷ. കബറടക്കം ചെന്നൈയില്‍ നടക്കും.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT