Latest News

ചൈനീസ് കടന്നുകയറ്റം: സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാർ കത്ത് നൽകി

ചൈനീസ് കടന്നുകയറ്റം: സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാർ കത്ത് നൽകി
X

ന്യൂഡൽഹി: ഇന്ത്യ-ചൈനാ അതിർത്തിയിലെ ഗൗരവകരമായ സാഹചര്യം മറ്റു നടപടികൾ നിർത്തിവെച്ച് ലോക്സഭ അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് എംപിമാർ സ്പീക്കർക്ക് കത്തുനൽകി. മാസങ്ങളായി തുടരുന്ന ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, തമിഴ്‌നാട്ടിൽ നിന്നുള്ള

എംപിയായ നവാസ്കനി എന്നിവരാണ് ചർച്ചയാവശ്യപ്പെട്ട് കത്ത് നൽകിയത്.

Next Story

RELATED STORIES

Share it