- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്തിന് അഭിമാനമായി മിസ്റ്റര്‍ കേരള അരീക്കോട് നിന്ന്
350ഓളം മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് രാഗേഷ് മിസ്റ്റര്‍ കേരള പട്ടം അണിഞ്ഞത്.

കോഴിക്കോട്: ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്സ് ഫെഡറേഷന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി സംഘടിപ്പിച്ച ബോഡി ബില്‍ഡേഴ്സ് മല്‍സരത്തില്‍ മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി എം പി രാഗേഷ് 'മിസ്റ്റര്‍ കേരള' ആയി തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്ത് നിന്നുള്ള 350ഓളം മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് രാഗേഷ് മിസ്റ്റര്‍ കേരള പട്ടം അണിഞ്ഞത്. 2019ല്‍ മിസ്റ്റര്‍ സൗത്ത് ഇന്ത്യയായി തെരഞെടുക്കപ്പെടുകയും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്സ് ഫെഡറേഷന് ശനിയാഴ്ച നടത്തിയ മിസ്റ്റര്‍ കാലിക്കറ്റ് മല്‍സരത്തിലും എം പി രാഗേഷ് വിജയപട്ടം അണിഞ്ഞിരുന്നു. കോഴിക്കോട് പുതിയങ്ങാടി ബോഡി ഫിറ്റ്നസ് കോച്ച് ഗിരിഷ് ആണ് പരിശീലകന്. രാമചന്ദ്രന്- സുഗത ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോക്ടര്‍ രേഷ്മ രാഗേഷ്.
RELATED STORIES
ഇനിയും മിസൈല്‍ തൊടുത്തുവിട്ടാല്‍ തെഹ്റാന് കത്തിച്ചു കളയും;...
14 Jun 2025 10:02 AM GMT'ഗതികെട്ടവര്‍ക്ക് ഗര്‍ഭപാത്രമെന്തിന്'? കരിമ്പ് വെട്ടുന്ന സ്ത്രീകള്‍...
14 Jun 2025 9:35 AM GMTകാട്ടാന ആക്രമണമല്ല; സീതയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം...
14 Jun 2025 9:25 AM GMTഅമേരിക്കയുമായുള്ള ആണവ ചർച്ചകൾ അർഥശൂന്യമെന്ന് ഇറാൻ
14 Jun 2025 8:23 AM GMTകനത്ത മഴയും മണ്ണിടിച്ചിലും; ഉഡുപ്പി ദേശീയാപാതയില്‍ ഭാരവാഹനങ്ങള്‍ക്ക്...
14 Jun 2025 8:00 AM GMTജമ്മു കശ്മീര്‍ സെലക്ഷന് ബോര്‍ഡ് പരീക്ഷയ്ക്ക് ഉറുദു ഭാഷാ പരിജ്ഞാനം...
14 Jun 2025 7:51 AM GMT