Latest News

തൃശൂരില്‍ 40ലധികം വിദ്യാര്‍ഥിനികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തൃശൂരില്‍ 40ലധികം വിദ്യാര്‍ഥിനികള്‍ക്ക് കടന്നല്‍ കുത്തേറ്റു
X

തൃശൂര്‍: പാവറട്ടിയില്‍ വിദ്യാര്‍ഥത്ഥിനികള്‍ക്ക് കടന്നല്‍ കുത്തേറ്റു. ക്രൈസ്റ്റ് കിങ് കോണ്‍വെന്റ് ഗേള്‍സ് സ്‌കൂളിലെ നാല്‍പതിലധികം വിദ്യാര്‍ഥിനികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Next Story

RELATED STORIES

Share it