Latest News

കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി

കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി
X

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവായ ഇദ്ദേഹം നിലമ്പൂര്‍ സ്വദേശിയാണ്. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന തീയതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് നിലമ്പൂരിലെത്തും.

Next Story

RELATED STORIES

Share it