ലഖ്നോവില്‍ മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയി; യുപി പോലിസ് കേസെടുത്തു
BY BRJ3 Dec 2021 8:32 AM GMT

X
BRJ3 Dec 2021 8:32 AM GMT
ലഖ്നോ: യുപിയിലെ ലഖ്നോവില്‍ മിറാഷ് യുദ്ധവിമാനത്തിന്റെ ടയറുകള്‍ മോഷണം പോയി. സൈന്യത്തിനുവേണ്ടി വിവിധ ഉപകരണങ്ങളുമായി വരുന്ന ട്രക്കില്‍ നിന്നാണ് മിറാഷ് വിമാനത്തിന്റെ ടയറുകള്‍ മോഷ്ടിച്ചത്.
ലഖ്നോവില്‍ നിന്ന് ജലന്ധറിലെ എയര്‍ബേസിലേക്കാണ് ഉപകരണങ്ങള്‍ അയച്ചിരുന്നത്. ലഖ്നോവിലെ ബക്ഷി കാ തലാബ് എയര്‍ബേസില്‍ നിന്നാണ് സൈന്യത്തിനാവശ്യമായ വസ്തുക്കള്‍ നിറച്ച ട്രക്ക് പുറപ്പെട്ടത്.
ലഖ്നോവിലെ ആഷിയാന പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി
19 Aug 2022 6:57 AM GMTആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു
19 Aug 2022 4:55 AM GMTമനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ സിബിഐ റെയ്ഡ്
19 Aug 2022 4:35 AM GMTശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്‍സ് തടഞ്ഞ് നിറുത്തി...
19 Aug 2022 3:41 AM GMTനന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കേസ്
19 Aug 2022 3:22 AM GMTആള്‍ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു;...
19 Aug 2022 3:00 AM GMT