മൈക്രോ ബയോളജിസ്റ്റ് റാങ്ക് പട്ടിക റദ്ദായി
BY BRJ4 Dec 2020 12:06 PM GMT

X
BRJ4 Dec 2020 12:06 PM GMT
കോഴിക്കോട്: ഫാര്‍മസ്യൂട്ടിക്കല്‍ കോര്പ്പറേഷന് (ഐ.എം) കേരള ലിമിറ്റഡില്‍ മൈക്രോ ബയോളജിസ്റ്റ് തസ്തികയുടെ (കാറ്റഗറി നം. 642/14) റാങ്ക് പട്ടിക റദ്ദായി. 2020 സെപ്തംബര്‍ 25 ന് കാലാവധി പൂര്‍ത്തിയായതിനാലാണ് പട്ടക റദ്ദായതെന്ന് പിഎസ് സി കോഴിക്കോട് മേഖലാ ഓഫിസ് അറിയിച്ചു.
Next Story
RELATED STORIES
അന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTരണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരാശരിയ്ക്കും താഴെ; മുഖ്യമന്ത്രി...
12 Aug 2022 7:13 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTസ്വാതന്ത്ര്യം ഹനിക്കാന്‍ അനുവദിക്കരുത്
12 Aug 2022 6:19 AM GMT