മാനസികരോഗിയായ മകള്‍ അമ്മയെ വെട്ടിക്കൊന്ന് വീടിന് മുന്നിലിട്ട് തീകൊളുത്തി
മൊട്ടമൂട്,കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മ(88) മരിച്ചത്.
BY sudheer10 Sep 2021 9:41 AM GMT
X
sudheer10 Sep 2021 9:41 AM GMT
തിരുവനന്തപുരം: മാനസിക രോഗിയായ മകള്‍ മാതാവിന്റെ തലക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച് വീടിന് മുന്നിലിട്ട് തീ കൊളുത്തി. മൊട്ടമൂട്,കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മ(88) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് അന്നമ്മയുടെ മകള്‍ ലീല വീട്ടിനുള്ളല്‍ വച്ച് മാതാവിന്റെ തലയില്‍ വെട്ടിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടിട്ട് കരിയില കൂട്ടിയിട്ട് കത്തിച്ചു. തല ഭാഗീകമായി കത്തി.
മാനസിക രോഗിയായ മകളുമായിട്ടാണ് അന്നമ്മ താമസിക്കുന്നത്. തീ കൊളുത്തുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ചിരുന്ന ലീലയെ നരുവാമൂട് പോലിസ് അറസ്റ്റ് ചെയ്തു. അഞ്ച് മക്കളാണ് അന്നമ്മക്കുള്ളത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT