മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
സുരക്ഷയുടെ പേരില്‍ രോഗികളേയും കൂട്ടിയിരുപ്പുകാരേയും ബുദ്ധിമുട്ടിക്കരുത്.
BY FAR20 March 2023 8:45 AM GMT

X
FAR20 March 2023 8:45 AM GMT
കോഴിക്കോട് : കലക്ടറും മേയറും ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല വികസന കമ്മീഷണര്‍, സബ് കലക്ടര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എല്ലാം വനിതകളായിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ യുവതിക്ക് നേരെ നടന്ന ലൈംഗിക അതിക്രമം ഞെട്ടിക്കുന്നതാണെന്ന് എസ് ഡി പി ഐ ജില്ല സെക്രട്ടറി കെ ഷെമീര്‍. നിരന്തരം ആക്ഷേപങ്ങളും കെടുകാര്യസ്ഥതയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോളേജില്‍ ജനസൗഹൃദ സുരക്ഷ വിപുലപ്പെടുത്തണം. സുരക്ഷയുടെ പേരില്‍ രോഗികളേയും കൂട്ടിയിരുപ്പുകാരേയും ബുദ്ധിമുട്ടിക്കരുത്. സുരക്ഷ ചുമതലയുള്ള ഉദ്യോസ്ഥനെതിരെയും നഴ്‌സിംഗ് സൂപ്രണ്ടിനെതിരെയും നടപടി സ്വീകരിക്കണമെന്നും കെ ഷെമീര്‍ പറഞ്ഞു.
Next Story
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT