Latest News

എം സി ജോസഫൈന് ഹൃദയാഘാതം

എം സി ജോസഫൈന് ഹൃദയാഘാതം
X

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് ഹൃദയാഘാതം. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനിടയിലാണ് ജോസഫൈന് അസുഖം അനുഭവപ്പെട്ടത്. ഇപ്പോള്‍ എകെജി ആശുപത്രിയുടെ ഐസിയുവിലാണ്.

Next Story

RELATED STORIES

Share it