Latest News

മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഇ അനുസ്മരണ സമ്മേളനം മാര്‍ച്ച് ഒന്നിന്

മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഇ അനുസ്മരണ സമ്മേളനം മാര്‍ച്ച് ഒന്നിന്
X

ഈരാറ്റുപേട്ട: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായിരുന്ന മൗലാനാ മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഇയുടെ അനുസ്മരണ സമ്മേളനവും സ്മരണിക പ്രകാശനവും 2021 മാര്‍ച്ച് 1 തിങ്കളാഴ്ച ഈരാറ്റുപേട്ട ഫൗസിയ അറബിക് കോളേജില്‍ നടക്കും.


സമ്മേളന വിജയത്തിനായി അര്‍ഷദ് മുഹമ്മദ് നദ്‌വി ജനറല്‍ കണ്‍വീനറായും ജമാലുദ്ദീന്‍ ഹസനി കണ്‍വീനറുമായുളള 50 അംഗ പ്രോഗ്രാം കമ്മിറ്റിയെ തെരഞ്ഞെടുത്തു.ഹാഫിസ് അഫ്‌സല്‍ ഖാസിമി, ഹാഫിസ് നിഷാദ് റഷാദി, അബ്ദുല്‍ ഹാദി മൗലവി, അബ്ദു റസാഖ് മൗലവി, സാദിഖ് ഖാസിമി, ജമാലുദ്ദീന്‍ ഹസനി, അന്‍സാരി ബാഖവി, അബ്ദുല്‍ അസീസ് ഖാസിമി, അമീന്‍ മൗലവി,ഹാഫിസ് സാലിമുല്‍ ഹാദി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖ പണ്ഡിതര്‍ പങ്കെടുക്കും.




Next Story

RELATED STORIES

Share it