മഹാരാഷ്ട്രയിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം (വീഡിയോ)

മുംബൈ: മഹാരാഷ്ട്രയിലെല്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. താനെയിലെ മുബ്രയില്‍ ഖാന്‍ കോമ്പൗണ്ടിലുള്ള ഗോഡൗണില്‍ ഞായറാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. താനെ മുനിസിപ്പല്‍ കോര്‍പറേഷന്റെ (ടിഎംസി) റീജ്യനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫോഴ്‌സിന്റെ (ആര്‍ഡിഎംസി) റിപോര്‍ട്ട് പ്രകാരം മൂന്ന് കാര്‍ഡ്‌ബോര്‍ഡ് ഗോഡൗണുകളിലാണ് തീപ്പിടിച്ചത്.
#WATCH | Maharashtra: A massive fire broke out at a godown in the Mumbra area of Thane city. 4 fire tenders & Mumbra police team on the spot. pic.twitter.com/njHhV1OEbh
— ANI (@ANI) October 16, 2022
പോലിസിന്റെയും അഗ്‌നിശമനസേനയുടെയും ശ്രമഫലമായി തീയണച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ആര്‍ഡിഎംസി അധികൃതര്‍ അറിയിച്ചത്. അപകടകാരണം വ്യക്തമല്ല. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്. അതേസമയം, തീ പൂര്‍ണമായും അണയ്ക്കാനായിട്ടില്ല. ഫയര്‍ഫോഴ്‌സ് ടീം അതിനുള്ള ശ്രമത്തിലാണ്- ആര്‍ഡിഎംസി മേധാവി അവിനാഷ് സാവന്ത് പറഞ്ഞു.
RELATED STORIES
ഹിമാചലില്‍ അദാനിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്
9 Feb 2023 7:47 AM GMTകൊല്ലത്ത് ഗൃഹനാഥന് സ്വയം ചിതയൊരുക്കി തീക്കൊളുത്തി മരിച്ചു
9 Feb 2023 7:38 AM GMTഇന്ധന സെസ്സിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്;...
9 Feb 2023 7:32 AM GMTസുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇഹ്തിഷാം ഹാഷ്മി...
9 Feb 2023 7:23 AM GMTറവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ഗുരുതര വീഴ്ച; അഞ്ചുവര്‍ഷത്തെ...
9 Feb 2023 7:09 AM GMTഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഗൃഹനാഥന് കായലില്‍ ചാടി മരിച്ചു
9 Feb 2023 6:38 AM GMT