- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയില്‍ പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

ആലപ്പുഴ: വലിയ കലവൂരിലുള്ള പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. മെത്ത, പ്ലാസ്റ്റിക് കസേര എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിരക്ഷാസേന എത്തുന്നതിന് മുമ്പ് തന്നെ തീപ്പിടിത്തമുണ്ടായ ഭാഗം കത്തിയമര്‍ന്നു. കൂടാതെ കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്ന് വീണു. സമീപത്തെ കയര്‍ സൊസൈറ്റിയിലേക്കും മറ്റൊരു സ്ഥാപനത്തിലേക്കും തീ പടര്‍ന്നതായാണ് സംശയം.
നാട്ടുകാരും അഗ്‌നിരക്ഷാസേനയും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. രണ്ടേക്കറോളം സ്ഥലത്താണ് ഗോഡൗണ്‍ സ്ഥിതിചെയ്യുന്നത്. പ്ലാസ്റ്റിക്ക് കസേരകളും റബറൈസ്ഡ് മെത്തകളും സൂക്ഷിച്ചിരുന്ന സ്ഥലമായതിനാലാണ് തീ ആളിപ്പടര്‍ന്നത്. തീ ആളിപ്പടരാന്‍ തുടങ്ങി 25 മിനിട്ടിന് ശേഷമാണ് അഗ്‌നിരക്ഷാസേന എത്തിച്ചേര്‍ന്നതെന്നും വലിയ അഗ്‌നിബാധയുണ്ടായിട്ടും തീയണയ്ക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
RELATED STORIES
ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആവശ്യപ്പെട്ട് യുഎഇ
23 March 2025 12:19 AM GMTഅബ്ദുര്‍റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; മാറ്റുന്നത് തുടര്‍ച്ചയായ...
18 March 2025 8:53 AM GMT'കാഞ്ഞിരോട് കൂട്ടം യുഎഇ' ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
16 March 2025 12:14 PM GMTഅബ്ദുര്‍റഹീമിന്റെ മോചനം വൈകും; കേസ് ഇന്ന് വീണ്ടും മാറ്റി
3 March 2025 2:02 PM GMTബി സ്കൂള്‍ ഇന്റര്‍നാഷണല്‍ ജിദ്ദയില്‍ സൗജന്യ ബിസിനസ് ലീഡര്‍ഷിപ്പ്...
23 Feb 2025 10:19 AM GMTജിസാന്‍ അപകടം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്കയച്ചു
19 Feb 2025 4:51 PM GMT