ആയോധനകല രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം : നിസാം പുത്തൂര്‍
BY FAR19 March 2023 5:54 AM GMT

X
FAR19 March 2023 5:54 AM GMT
വടകര : ആയോധന പരിശീലന കേന്ദ്രങ്ങള്‍ പുതുതായി തുടങ്ങുന്നതിനും പുതുക്കുന്നതിനും രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടിയത് പിന്‍വലിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം നിസാം പുത്തൂര്‍ ആവശ്യപ്പെട്ടു. 250 രൂപയില്‍ നിന്നും 3000 ആക്കി ഉയര്‍ത്തിയത് വെല്ലു വിളിയാണ്. അയോധന പരിശീലന കേന്ദ്രങ്ങളെ പ്രത്യേകിച്ചു വടക്കെ മലബാറിലെ പരമ്പാരാഗത സ്ഥാപനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കും. കടത്തനാട്ടിലെ കളരി സംഘങ്ങളില്‍ പലതിലും കൃത്യമായി ഫീസ് വാങ്ങാറില്ല. പല കളരികളും പൈതൃകമായി സംരക്ഷിച്ചു പോരുന്നവയാണ്. ആയതിനാല്‍ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT