Latest News

മഞ്ചേരിയില്‍ യുഡിഎഫിന് വിജയം; രണ്ടാം സ്ഥാനത്ത് എസ്ഡിപിഐ

മഞ്ചേരിയില്‍ യുഡിഎഫിന് വിജയം;  രണ്ടാം സ്ഥാനത്ത് എസ്ഡിപിഐ
X

മഞ്ചേരി നഗരസഭയിലെ 16ാം വാര്‍ഡ് കിഴക്കേത്തലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുജീബുറഹ്മാന്‍ പരേറ്റ 155

വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എസ്ഡിപിഐ ആണ് രണ്ടാം സ്ഥാനത്ത്.

എസ്ഡിപിഐ സ്ഥാനാര്‍ത്ഥി വല്ലാഞ്ചിറ അബ്ദുള്‍ ലത്തീഫ് 359 വോട്ടുകളും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി തലാപ്പില്‍ സജീര്‍ 282 വോട്ടുകളും നേടി.

Next Story

RELATED STORIES

Share it