- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊടുവള്ളി സ്വദേശിയായ യുവാവിനെ വയനാട്ടില്‍ വച്ച് കാണാതായെന്ന് പരാതി
BY APH21 July 2022 2:11 PM GMT

X
APH21 July 2022 2:11 PM GMT
കല്പറ്റ: കൊടുവള്ളി സ്വദേശിയായ യുവാവിനെ വയനാട്ടില്‍ വച്ച് കാണാതായതായി ബന്ധുക്കളുടെ പരാതി. കൊടുവള്ളി കിഴക്കോത്ത് ആവിലോറ കിഴക്കയില്‍ വീട് ഖാദര്‍ മകന് മുഹമ്മദ് റാഫിയെ(27) ആണ് കാണാതായത്. കോറോം ടൗണില്‍ വച്ച് ഈ മാസം 16 ന് റാഫിയെ കാണാതായെന്നാണ് ബന്ധുക്കള്‍ തൊണ്ടര്‍ നാട് പോലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
Next Story
RELATED STORIES
ആലപ്പുഴയില്‍ കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം...
8 Jun 2025 1:55 PM GMTആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച...
30 May 2025 8:57 AM GMTആലപ്പുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്തുപൊങ്ങി
28 May 2025 2:50 PM GMTകനത്ത മഴയും കാറ്റും; നിലതെറ്റി തോട്ടിലേക്ക് വീണ ജലഗതാഗത വകുപ്പ്...
26 May 2025 5:24 PM GMTശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര തകർന്നു വീണ് 18കാരി മരിച്ചു
26 May 2025 11:43 AM GMTആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു
14 May 2025 7:33 AM GMT