വെള്ളൂരിൽ റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
BY SLV15 April 2024 11:03 AM GMT
![വെള്ളൂരിൽ റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി വെള്ളൂരിൽ റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി](https://www.thejasnews.com/h-upload/2024/04/15/219069-train-accident.webp)
X
SLV15 April 2024 11:03 AM GMT
വൈക്കം: വെള്ളൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം കൈ അറ്റനിലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം ഭരണിക്കാവ് സ്വദേശി സൈനിക ഉദ്യോഗസ്ഥനായ പള്ളിക്കല്‍ സി സജിയാണ് മരിച്ചത്. ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് സംശയിക്കുന്നത്.
ട്രാക്കിലൂടെ വന്ന നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഇയാളുടെ ഫോണിലേക്ക് ബന്ധു തുടര്‍ച്ചയായി വിളിച്ചതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ഇറുമ്പയം ഭാഗത്താണ് ട്രാക്കിന് സമീപം മൃതദേഹം കണ്ടത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT