Latest News

പേവിഷ ബാധയേറ്റ് മരിച്ചു

പേവിഷ ബാധയേറ്റ് മരിച്ചു
X

തൃശൂര്‍: പെരിഞ്ഞനത്ത് വളര്‍ത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണികൃഷ്ണന്‍ (60) ആണ് മരിച്ചത്.

Next Story

RELATED STORIES

Share it