ഇന്ത്യന്‍ ആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നേപ്പാള്‍ പൗരന് അറസ്റ്റില്‍
BY NSH12 Dec 2022 3:34 AM GMT
X
NSH12 Dec 2022 3:34 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ നേപ്പാള്‍ പൗരന് അറസ്റ്റിലായി. നരേന്ദ്ര പക്റിന് (43) എന്നയാളെയാണ് നേപ്പാളിലെ മൊറാങ് ജില്ലയിലെ ബിറാത്നഗര് വ്യവസായ മേഖലയില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തത്.
25 ലധികം ജോലിക്കാരില്‍ നിന്ന് പക്റിന് കുറഞ്ഞത് ആറുലക്ഷം രൂപ വീതം തട്ടിയതായി പോലിസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ തട്ടിപ്പിന് പോലിസ് കേസെടുത്തു. സംഭവത്തില്‍ നേപ്പാള്‍ പോലിസും കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT