- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പച്ചക്കറിക്കടക്ക് തീയിട്ട് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍
പരപ്പനങ്ങാടി സിഐ വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
BY BRJ27 Nov 2019 7:46 AM GMT

X
BRJ27 Nov 2019 7:46 AM GMT
പരപ്പനങ്ങാടി: പച്ചക്കറിക്കടയ്ക്ക് തീയിട്ട് മോഷണം നടത്തിയ പ്രതി പിടിയില്‍. തമിഴ്‌നാട് ദുല്‍ഖര്‍ലൈന്‍ രാമനാദപുരം സ്വദേശി സെയ്ദ് അലി (28)യാണ് പരപ്പനങ്ങാടി പോലിസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അഞ്ചപ്പുരയിലെ എം എം വെജിറ്റബില്‍ മൊത്തവില്‍പ്പന കടയ്ക്ക് തീപിടിച്ചത്. തീ കണ്ടയുടന്‍ ഒടിക്കൂടിയ നാട്ടുകാരും പോലിസും ചേര്‍ന്ന് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രതി കടയ്ക്ക് തീയിടുകയും കടയിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയും ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു. പരപ്പനങ്ങാടി സിഐ വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















