Latest News

മമ്മൂട്ടിയുടെ ഭാര്യാപിതാവും തൊഴിലാളി നേതാവുമായ പി എസ് അബു അന്തരിച്ചു

മമ്മൂട്ടിയുടെ ഭാര്യാപിതാവും തൊഴിലാളി നേതാവുമായ പി എസ് അബു അന്തരിച്ചു
X

കൊച്ചി: മമ്മൂട്ടിയുടെ ഭാര്യാപിതാവും തൊഴിലാളി നേതാവുമായ പി എസ് അബു അന്തരിച്ചു.പ്രായാധിക്യം സംബന്ധിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയാണ് മരണം. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷനിലെ വീട്ടില്‍ വച്ച് രാവിലെ 9 മണിയോടെയാണ് അന്ത്യം. 90 വയസ്സായിരുന്നു. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍ നടക്കും.

മാതാവ്: പരേതയായ ആമിന. ഭാര്യ:പരേതയായ നബീസ. മക്കള്‍; സുല്‍ഫത്ത്, സൗജത്ത്, അസീസ്, റസിയ.

.






Next Story

RELATED STORIES

Share it