Latest News

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി മരണപ്പെട്ടു

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി മരണപ്പെട്ടു
X

ഷാര്‍ജ: കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം(17) ഷാര്‍ജയില്‍ ഇന്നലെ മരണപ്പെട്ടു. ഹൃദയഘാതം ആയിരുന്നു മരണകാരണം. ദേഹസ്വാസ്ഥ്യം തോന്നിയ ഉടന്‍ ഷാര്‍ജയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നു. ഷാര്‍ജ പോലിസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു. പിതാവ് മുഹമ്മദ് സൈഫ്, മാതാവ് റുബീന സൈഫ്.

Next Story

RELATED STORIES

Share it