- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി ബാലന്‍ ഫുജൈറയില്‍ മരിച്ചു
BY BRJ5 July 2020 6:54 PM GMT

X
BRJ5 July 2020 6:54 PM GMT
ദുബയ്: ഫുജൈറ എമിനന്റ്‌സ് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫഹദ് (12) ശ്വാസതടസത്തെ തുടര്‍ന്ന് നിര്യാതനായി. ഫുജൈറ നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് ചീഫ് അക്കൗണ്ടന്റ് മുഹമ്മദ് ഫാസിലിന്റെയും ഷാസ്മിന്റെയും മകനാണ്.
ശ്വാസ തടസത്തെ തുടര്‍ന്ന് ഫുജൈറ തുംബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഫുജൈറ ഖബര്‍സ്ഥാനില്‍ നടത്തും.
സഹോദരങ്ങള്‍: ഫാഇസ്, മറിയം, ആയിഷ
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















