- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിങ്ങള്‍ ഇത് എന്ത് ഭാവിച്ചാ മനുഷ്യാ ? ഒരു മുത്തച്ഛന് ഒക്കെ ആയില്ലേ ? വൈറലായി മമ്മുട്ടിയുടെ പുത്തന്‍ ലുക്ക്

മമ്മുട്ടിയുടെ പുത്തന്‍ ലുക്കില്‍ അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പതിനെട്ടാം പടി' എന്ന സിനിമയിലെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മമ്മുട്ടി സ്റ്റൈലന്‍ ലുക്കില്‍ നില്‍ക്കുന്നതാണ് ചിത്രം. നീട്ടിവളര്‍ത്തിയ മുടിയും ഓവര്‍കോട്ടും ജീന്‍സുമാണ് വേഷം. മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
മമ്മൂട്ടിയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ മധുരരാജയ്ക്കായുള്ള കാത്തിരിപ്പിനിടെയാണ് പതിനെട്ടാം പടിയുടെ ചിത്രം പുറത്തുവന്നത്. തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. സിനിമ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണുള്ളത്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന് നിര്‍മിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും.
RELATED STORIES
കൈക്കൂലിക്കേസിലെ പ്രതിയായ ഇഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
17 Jun 2025 12:36 PM GMTഇറാന് മിസൈലുകള്‍ എത്തിയപ്പോള്‍ ലൈവ് നിര്‍ത്തി ഇസ്രായേലി ചാനലുകള്‍
17 Jun 2025 12:16 PM GMTപത്തനംതിട്ടയില്‍ നവജാത ശിശു മരിച്ച നിലയില്‍, 21കാരി രക്തസ്രാവത്തെ...
17 Jun 2025 11:29 AM GMTരണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
17 Jun 2025 11:26 AM GMTമലയോര മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കണം; ഉത്തരവിറക്കി ഹൈക്കോടതി
17 Jun 2025 11:11 AM GMTകമൽഹാസൻ ചിത്രം 'തഗ്ഗ് ലൈഫ്' കർണാടകയിൽ റിലീസ് ചെയ്യാൻ സുപ്രിംകോടതി...
17 Jun 2025 10:57 AM GMT