മലപ്പുറം ജില്ല കലോത്സവത്തില്‍ ഹെെസ്കൂള്‍ നാടക മത്സര വിധികര്‍ത്താക്കളുടെ പാനല്‍ പുറത്തായതായി ആരോപണം
BY APH29 Nov 2022 5:36 AM GMT

X
APH29 Nov 2022 5:36 AM GMT
മലപ്പുറം : മലപ്പുറം ജില്ലാ കലോത്സവത്തില്‍ നവംബര്‍ 30നു നടക്കുന്ന ഹെെസ്കൂള്‍ മലയാള നാടകമത്സരത്തിന്റെ വിധികര്‍ത്താവായി 'ശിവദാസ് പൊയില്‍കാവ് ' എത്തുന്ന വിവരം പുറത്തായതായി ആരോപണം.
ശിവദാസ് തന്നെ മറ്റു പലരോടും പറഞ്ഞതായാണ് വിവരം.
തിരൂര്‍ സബ്ജില്ലയില്‍ വിജയിച്ച് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്ന ഹെെസ്കൂള്‍ നാടകത്തിന്റെ സഹപരിശീലകനും,നാടക രചയിതാവുമാണ് വിധികര്‍ത്താവായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ശിവദാസ് പൊയില്‍കാവ്.
ജഡ്ജിമെന്റ് പാനലിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ട സാഹചര്യത്തില്‍,
സ്വന്തം നാടകത്തിനു വിധിനിര്‍ണയം നടത്താന്‍ അദ്ദേഹത്തെ അനുവദിക്കരുതെന്ന ആവശ്യം ശക്തമാവുകയാണ്.
Next Story
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT