മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തി
BY BSR6 Nov 2022 4:36 PM GMT

X
BSR6 Nov 2022 4:36 PM GMT
ജിദ്ദ: ജിദ്ദയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂർ സ്വദേശി പി.ടി ഫാസിലയെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവായ അൻവർ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാർന്ന നിലയിൽ ഫാസിലയെ കണ്ടെത്തിയത്. ഉടൻ തന്നെ ജീവൻ രക്ഷപ്പെടുത്താനായി ശ്രമം നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. കഴുത്തിൽ ഷാൾ കുടുങ്ങികിടക്കുന്നതായി കാണപ്പെട്ടുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
ഇവരുടെ ബന്ധുക്കളും നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസ്സായ മകളുണ്ട്. മലപ്പുറം പൂക്കളത്തൂർ സ്വദേശി അൻവറാണ് ഭർത്താവ്. സൗദിയിലുള്ള ഭർത്താവിനടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു ഫാസില . പിതാവ്: അബൂബക്കർ. മാതാവ്: സാജിദ.
Next Story
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT