Latest News

മഹാരാഷ്ട്ര: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ തുടരും

മഹാരാഷ്ട്ര: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ തുടരും
X

മുംബൈ: ഇപ്പോള്‍ നിലവില്‍ലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.

കഴിഞ്ഞ മാസം ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നത്.

ഈ ആഴ്ച ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി. ചില പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാനും അനുമതി നല്‍കിയിരുന്നു.

ഹോട്ടലുകളും ബാറുകളും തുറക്കാനും അനുവദിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it