എം ദാസന്‍ ആര്‍ട്‌സ് കോളജില്‍ സീറ്റൊഴിവ്
BY APH7 Nov 2022 10:18 AM GMT

X
APH7 Nov 2022 10:18 AM GMT
കോഴിക്കോട്: ഉള്ള്യേരിയിലെ എം ദാസന്‍ ആര്‍ട്‌സ് & സയന്‍സ് കോളജില്‍ കാലിക്കറ്റ് സര്‍വ്വകലാശാല പുതുതായി വര്‍ദ്ധിപ്പിച്ച് അനുവദിച്ച ഏതാനും സീറ്റുകളില്‍ ഒഴിവുണ്ട്.ബി എ ഇംഗ്ലീഷ് , ബി.കോം ഫിനാന്‍സ് കോഴ്‌സുകളില്‍ ഓപ്പണ്‍ , തീയ, മുസ്‌ലിം , EWS, OBH, SC, ST, സ്‌പോര്‍ട്ട്‌സ്, ലക്ഷദ്വീപ്, മാനേജ്‌മെന്റ് ക്വാട്ട എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റജിസ്റ്റര്‍ ചെയ്ത, താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ ഏഴിന് തിങ്കളാഴ്ച കാലത്ത് 11 മണിക്ക് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവിരങ്ങള്‍ക്ക് 9447408422, 9846609064, 8289850634 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
Next Story
RELATED STORIES
ഷഹീന് അഫ്രീഡി ഇനി ഷാഹിദ് അഫ്രീഡിയുടെ മരുമകന്
4 Feb 2023 2:44 AM GMTവിരമിക്കല് സൂചന നല്കി മെസ്സി; നേടാന് ഇനിയൊന്നുമില്ല
2 Feb 2023 5:56 AM GMTബിഎംഡബ്ല്യു, ഓഡി, കവാസിക്കി നിഞ്ചാ ബൈക്ക്; കെ എല് രാഹുലിന് ലഭിച്ച...
26 Jan 2023 8:31 AM GMTപിഎസ്ജി താരങ്ങള്ക്ക് എന്തുപറ്റി; ഇങ്ങനെ പോയാല് ലീഗ് കിരീടവും...
19 Jan 2023 4:39 AM GMT2022; കായിക ലോകത്തിന്റെ നേട്ടവും നഷ്ടവും
4 Jan 2023 2:37 PM GMTസോഷ്യല് മീഡിയയില് അല് നസര്-റൊണാള്ഡോ തരംഗം; ക്ലബ്ബിനെ കുറിച്ച്...
31 Dec 2022 5:15 PM GMT