കുമളിയില് കമിതാക്കള് മരിച്ച നിലയില്
BY NAKN30 Aug 2021 5:00 PM GMT

X
NAKN30 Aug 2021 5:00 PM GMT
തൊടുപുഴ: കുമളി ടൗണിലെ സ്വകാര്യ ലോഡ്ജില് കമിതാക്കളെ മരിച്ച നിലയില് കണ്ടെത്തി. കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടില് ധനീഷ് (24), പുറ്റടി രഞ്ജിതി ഭവനില് അഭിരാമി (20), എന്നിവരെയാണ് മരിച്ചതായി കാണപ്പെട്ടത്. ആത്മഹത്യ ചെയ്യാന് പോകുകയാണെന്ന് ഉച്ചയോടെ ധനീഷ് ബന്ധുക്കളിലൊരാളെ ഫോണില് വിളിച്ച് അറിയിച്ചു. ഇതോടെ ബന്ധുക്കളും പോലിസും പലയിടങ്ങളിലായി തിരച്ചില് ആരംഭിച്ചിരുന്നു. ലോഡ്ജുകളില് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത്.
വിഷം കഴിച്ച് അത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്ട്ടത്തിനായി മൃതദേഹങ്ങള് മെഡിക്കല് കോളെജിലേക്ക് മാറ്റും.
Next Story
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില് വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT