- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എപ്‌സറ്റൈനുമായി ബന്ധപ്പെട്ട പുതിയ ഫയലുകള്‍ പുറത്തുവന്ന സംഭവം; ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ലോര്‍ഡ് മാന്‍ഡേല്‍സണ്‍
BY SVD2 Feb 2026 10:32 AM GMT

X
SVD2 Feb 2026 10:32 AM GMT
ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ലോര്‍ഡ് മാന്‍ഡേല്‍സണ്‍. ഇനിയും പാര്‍ട്ടിക്ക് തന്നെ ചൊല്ലി ഒരു നാണക്കേടുണ്ടാകരുതെന്നും പറഞ്ഞായിരുന്നു പിന്മാറ്റം. എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട പുതിയ ഫയലുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് നീക്കം. 2003ലും 2004ലുമായി എപ്‌സറ്റൈന്‍ ലോര്‍ഡ് മാന്‍ഡേല്‍ണസണ് 75000രൂപ നല്‍കിയതിന്റെ തെളിവ് ഫയലില്‍ പഉരത്തുവിട്ടിരുന്നു.
എന്നാല്‍ 20 വര്‍ഷം മുന്നേയുള്ള റെക്കോര്‍ഡുകള്‍ ഒന്നും തന്റെ പക്കല്‍ ഇല്ലെന്നും തനിക്കെതിരേയുള്ള അന്വേഷണം തെറ്റാണെന്നും ലോര്‍ഡ് മാന്‍ഡേല്‍സണ്‍ പറഞ്ഞു.
ഏറ്റവും പുതിയ രേഖകളില്‍ ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍-വിന്‍ഡ്സറിന്റെ ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















