ലോക്ക്ഡൗണ്‍ ലംഘനം: 876 പേര്‍ക്കെതിരേ കേസെടുത്തു
ഇന്ന് അറസ്റ്റിലായത് 916 പേരാണ്. 286 വാഹനങ്ങളും പിടിച്ചെടുത്തു
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 876 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 916 പേരാണ്. 286 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2,928 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റ്റൈന്‍ ലംഘിച്ചതിന് 28 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 24, 14, 7
തിരുവനന്തപുരം റൂറല്‍ - 112, 111, 46
കൊല്ലം സിറ്റി - 61, 93, 23
കൊല്ലം റൂറല്‍ - 58, 64, 34
പത്തനംതിട്ട - 11, 23, 2
ആലപ്പുഴ- 83, 101, 14
കോട്ടയം - 16, 14, 3
ഇടുക്കി - 49, 31, 4
എറണാകുളം സിറ്റി - 50, 54, 14
എറണാകുളം റൂറല്‍ - 231, 148, 76
തൃശൂര്‍ സിറ്റി - 35, 75, 12
തൃശൂര്‍ റൂറല്‍ - 19, 19, 4
പാലക്കാട് - 7, 16, 2
മലപ്പുറം - 4, 17, 3
കോഴിക്കോട് സിറ്റി - 15, 15, 3
കോഴിക്കോട് റൂറല്‍ - 54, 98, 32
വയനാട് - 38, 0, 4
കണ്ണൂര്‍ - 4, 17, 0
കാസര്‍ഗോഡ് - 5, 6, 3
RELATED STORIES
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക്...
7 May 2024 7:16 AM GMTകൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന് മരിച്ചു
30 April 2024 3:58 PM GMTരാജ്യത്തെ വീണ്ടെടുക്കാന്‍ ദേശസ്നേഹികള്‍ ഐക്യപ്പെടണം: അഡ്വ....
29 Feb 2024 2:27 PM GMTചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മരിച്ച...
22 Feb 2024 5:36 PM GMTഅബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
20 Feb 2024 4:58 AM GMTബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
20 Feb 2024 4:48 AM GMT