ലോക്ഡൗണ്‍ ലംഘനം: പരപ്പനങ്ങാടിയില്‍ 7 പേര് അറസ്റ്റില്‍
BY BRJ12 May 2021 2:10 PM GMT
X
BRJ12 May 2021 2:10 PM GMT
പരപ്പനങ്ങാടി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിടണം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലിരിക്കെ കുരിക്കല്‍ റോഡ് ജുമാ അത്ത് പള്ളിയില്‍ രഹസ്യമായി സുബഹി നമസ്കാരം നടത്തിയ 7 പേരെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു.
ചിറമംഗലം സ്വദേശികളായ ഉബൈദ്, ഹമീദ്, അഫ്സല്, വാഹിദ്, കുന്നത്ത് പറമ്പ് സ്വദേശിയായ കബീര്‍, നെടുവ സ്വദേശിയായ മഹറൂഫ്, തയ്യിലക്കടവ് സ്വദേശിയായ ഷെഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരെ കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ അനുസരിക്കേണ്ടതും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT