ലോക്ക് ഡൗണ്‍: അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍; നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും
BY BRJ29 May 2021 1:22 AM GMT

X
BRJ29 May 2021 1:22 AM GMT
തിരുവനന്തപുരം: ഏതാനും ആഴ്ചകളായി തുടരുന്ന ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് ഇനിയും തുടരണമോയെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനമുണ്ടാവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കത്ത് ചര്‍ച്ച ചെയ്യും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതും പിന്‍വലിക്കുന്നതും പോസിറ്റിവിറ്റി നിരക്കിനനുസരിച്ചാവണമെന്നാണ് കേന്ദ്രം നല്‍കിയ കത്തില്‍ പറയുന്നത്. പത്തു ശതമാനത്തില്‍ താഴെ പോസിറ്റിവിറ്റി നിരക്കാണ് ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ കേന്ദ്രം നല്‍കുന്ന നിബന്ധന.
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ലോക്ക് ഡൗണ്‍ ഒരാഴ്ച നീട്ടാനാണ് സാധ്യതയെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
സുഹൃത്ത് സ്വര്ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട്...
2 July 2022 1:45 AM GMTഇസ്ലാമിക നിയമങ്ങള് നടപ്പാക്കണമെന്ന് അഫ്ഗാന് പരമോന്നത നേതാവ്
2 July 2022 1:30 AM GMTഎകെജി സെന്റര് ആക്രമിച്ച സംഭവം: 24 മണിക്കൂര് കഴിഞ്ഞിട്ടും പ്രതിയെ...
2 July 2022 1:16 AM GMTപാര്ട്ടി വിരുദ്ധ പ്രവര്ത്തനം; ഷിന്ഡെയെ പാര്ട്ടി പദവികളില് നിന്ന്...
2 July 2022 1:05 AM GMTബിജെപി ദേശീയ നിര്വ്വാഹക സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില് തുടക്കം
2 July 2022 12:58 AM GMTപിടിച്ചെടുത്ത സ്വര്ണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹര്ജി എന്ഐഎ ...
2 July 2022 12:43 AM GMT