Latest News

ഏക വാര്‍ഡില്‍ വിജയം നിലനിര്‍ത്തി ആം ആദ്മി

ഏക വാര്‍ഡില്‍ വിജയം നിലനിര്‍ത്തി ആം ആദ്മി
X

വയനാട്: സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി. കരിങ്കുന്നം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ബീനാ കുര്യന്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ 113 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണ് ബീന കുര്യന്‍ വിജയിച്ചത്.

Next Story

RELATED STORIES

Share it