Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: തിരൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് 11, യുഡിഎഫിന് 10

തദ്ദേശ തിരഞ്ഞെടുപ്പ്: തിരൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് 11, യുഡിഎഫിന് 10
X

തിരൂര്‍: തിരൂര്‍ നഗരസഭയില്‍ ഇതുവരെ ഫലമറിഞ്ഞ 23 സീറ്റില്‍ എല്‍ഡിഎഫ് 11ഉം യുഡിഎഫ് 10ഉം സീറ്റ് നേടി. എന്‍ഡിഎ ഒരു സീറ്റില്‍ വിജയിച്ചു. ഒരു സീറ്റില്‍ ലീഗ് സ്വതന്ത്രസ്ഥാനാര്‍ത്ഥി ജയിച്ചു.

1 അനിത കല്ലേരി(എല്‍ഡിഎഫ്), 2 റംല മുസ്തഫ(യുഡിഎഫ്), 3 കെ അബൂബക്കര്‍ (യുഡിഎഫ്), 4 ബിജിത (എല്‍ഡിഎഫ്), 5 കെ.പി ജഫ്‌സല്‍ (എല്‍ഡിഎഫ്), 6 പി രാമന്‍കുട്ടി (യുഡിഎഫ്), 7 പ്രസന്ന പയ്യാപ്പന്ത (യുഡിഎഫ്), 8 നാസര്‍ മൂപ്പന്‍ (യുഡിഎഫ്), 14 സജ്‌ന അഷ്‌റഫ് (യുഡിഎഫ്), 20 ആസിയ മോള്‍ (എല്‍ഡിഎഫ്), 21 ഐ.പി സാജിറ ലീഗ് റിബല്‍, 22 ഷാഹുല്‍ ഹമീദ് (യുഡിഎഫ്), 23 യാസീന്‍ (എല്‍ഡിഎഫ്), 24 സീനത്ത് (എല്‍ഡിഎഫ്), 25 നജീബുദ്ധീന്‍ (എല്‍ഡിഎഫ്), 26 മിര്‍ഷാദ് (എല്‍ഡിഎഫ്), 27 ഷാനവാസ് (യുഡിഎഫ്), 30 ഹാരിസ് (യുഡിഎഫ്), 31 എസ് ഗിരീഷ് (എല്‍ഡിഎഫ്), 32 നിര്‍മ്മല കുട്ടിക്കൃഷ്ണന്‍ (എന്‍ഡിഎ), 33 സീതാലക്ഷ്മി (എല്‍ഡിഎഫ്), 34 അഡ്വ. ജീന ഭാസ്‌ക്കര്‍ (എല്‍ഡിഎഫ്), 35 ഷബീര്‍ അലി (എല്‍ഡിഎഫ്), 36 ഇന്ദിരാ കൃഷ്ണന്‍ (എല്‍ഡിഎഫ്), 37 കെ.കെ. സലാം മാസ്റ്റര്‍ (യുഡിഎഫ്) എന്നിവരാണ് വിജയിച്ചത്.

മറ്റു വാര്‍ഡിലെ ഫലം അറിവായിട്ടില്ല.

Next Story

RELATED STORIES

Share it