- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് മിന്നലേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നു; ബീഹാറില്‍ ഇന്നലെ മാത്രം മരിച്ചത് 7 പേര്‍

ബന്‍ക: ബീഹാറിലെ ബെന്‍ക ജില്ലിയില്‍ ഏഴ് പേര്‍ മിന്നലേറ്റ് മരിച്ചു. ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയാണ് ട്വിറ്റര്‍ വഴി വിവരങ്ങള്‍ പങ്കുവച്ചത്.
ഏഴ് പേരുടെ മിന്നലേറ്റുള്ള മരണം ദുഃഖകരമാണെന്നും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്ത് മിന്നറ്റുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്നതായി കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
ബീഹാറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 168 ശതമാനം കൂടുതല്‍ മിന്നലാണ് ഉണ്ടാകുന്നത്. ഹരിയാന 164 ശതമാനം, പോണ്ടിച്ചേരി 117 ശതമാനം, ഹിമാചല്‍ 105 ശതമാനം, ബംഗാള്‍ 100ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന മിന്നലിന്റെ കണക്ക്. ഒപ്പം മിന്നലേറ്റ മരണങ്ങളും വര്‍ധിച്ചു.
ബീഹാറിന് പുറമെ ജാര്‍ഖണ്ഡിലും മിന്നലേറ്റ് രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ കര്‍കത്ത ഗ്രാമത്തില്‍ 13 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് മരിച്ചത്.
RELATED STORIES
19ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിസ്റ്റ്യന്‍ ടോട്ടി
29 July 2025 6:00 PM GMTപോര്‍ച്ചുഗല്‍ താരം ജാവോ ഫ്ളിക്സ് അല്‍ നസ്റില്‍
29 July 2025 5:55 PM GMTമൂത്രനാളിയില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഇലക്ട്രിക് വയര്‍...
29 July 2025 5:37 PM GMTസംഭല്‍ സംഘര്‍ഷം: അഡ്വ.സഫര്‍ അലിക്കെതിരേ യാതൊരു തെളിവുകളുമില്ലെന്ന്...
29 July 2025 4:59 PM GMTഐടി കമ്പനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച ഭാര്യയും...
29 July 2025 4:37 PM GMTഗസയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ ഫലസ്തീന് രാഷ്ട്രത്തെ...
29 July 2025 4:31 PM GMT