- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടകരയില്‍ അപരന്മാര്‍ എല്‍ഡിഎഫിന്റെ പരാജയഭീതി മൂലം: എന്‍ വേണു
വടകരയിലെ പ്രബുദ്ധരായ വോട്ടര്‍മാരെ അവഹേളിക്കുന്ന എല്‍ഡിഎഫിന്റെ തെറ്റായ നിലപാടിനെതിരേ തിരഞ്ഞെടുപ്പില്‍ ഉല്‍ബുദ്ധരായ വോട്ടര്‍മാര്‍ പ്രതികരിക്കണമെന്നും വേണു പറഞ്ഞു.
BY SRF20 March 2021 1:34 PM GMT

X
SRF20 March 2021 1:34 PM GMT
കോഴിക്കോട്: വടകര നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് പിന്തുണയുള്ള ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെകെ രമക്കെതിരേ മൂന്ന് അപരന്മാരെ മത്സരിപ്പിക്കുന്നത് പരാജയഭീതി കൊണ്ടെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു.
വടകരയിലെ പ്രബുദ്ധരായ വോട്ടര്‍മാരെ അവഹേളിക്കുന്ന എല്‍ഡിഎഫിന്റെ തെറ്റായ നിലപാടിനെതിരേ തിരഞ്ഞെടുപ്പില്‍ ഉല്‍ബുദ്ധരായ വോട്ടര്‍മാര്‍ പ്രതികരിക്കണമെന്നും വേണു പറഞ്ഞു.
Next Story
RELATED STORIES
അബ്ദുല്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച് ഹിന്ദു സമുദായ നേതാക്കള്‍
2 Jun 2025 4:44 AM GMTഹജ്ജ് പെര്‍മിറ്റില്ലാത്ത 269,678 തീര്‍ത്ഥാടകര്‍ മക്കയില്‍...
2 Jun 2025 4:18 AM GMTസിനിമാ തീയ്യറ്ററില്‍ മുസ്ലിം കുടുംബത്തിന് നേരെ ആക്രമണം (വീഡിയോ)
2 Jun 2025 4:08 AM GMTഗര്‍ഭിണി ട്രെയ്നില്‍ പ്രസവിച്ചു
2 Jun 2025 3:58 AM GMTഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ എല്ലാ കേസുകളും അവസാനിപ്പിക്കുന്നു
2 Jun 2025 3:53 AM GMTബലിപെരുന്നാളിന് കന്നുകാലികളെ അറുക്കുന്നത് തടയണമെന്ന് ബിജെപി എംഎല്‍എ
2 Jun 2025 3:47 AM GMT