മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫ് മുന്നിലെന്ന് റിപോര്‍ട്ട്: ലീഡ് നില തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കി
BY BRJ18 Dec 2020 3:47 AM GMT

X
BRJ18 Dec 2020 3:47 AM GMT
തിരുവനന്തപുരം: വെബ്‌സൈറ്റിലെ തകരാര്‍ മൂലം തെറ്റായി റിപോര്‍ട്ട് ചെയ്ത തദ്ദേശ തിരഞ്ഞെടുപ്പ് കക്ഷി നില തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുത്തിയതായി റിപോര്‍ട്ട്. പുതിയ കണക്കനുസരിച്ച് എല്‍ഡിഎഫ് 42, യുഡിഎഫ് 36, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷി നില. നേരത്തെ ഇത് എല്‍ഡിഎഫ് 35, യുഡിഎഫ് 45 എന്‍ഡിഎ 2, മറ്റുള്ളവര്‍ 4 എന്നിങ്ങനെയായിരുന്നു. ഏതാനും മാധ്യമങ്ങളാണ് പുതിയ കണക്ക് പ്രസിദ്ധീകരിച്ചത്.
അതേസമയം വെബ് സൈറ്റില്‍ നിലവില്‍ വാര്‍ഡുകളുടെ എണ്ണമാണ് കാണിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് തിരുത്തിയപ്പോള്‍ സംഭവിച്ച അബദ്ധമായിരിക്കുമെന്നാണ് സൂചന.
Next Story
RELATED STORIES
ഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMTഫ്ലാറ്റിലെ കൊലപാതകം: കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ...
17 Aug 2022 9:33 AM GMTസ്റ്റേഷനില്‍ എത്തിയ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്ലീല...
17 Aug 2022 9:05 AM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസ്: കുറ്റവാളികളെ വിട്ടയച്ച...
17 Aug 2022 8:26 AM GMTടിപ്പു സുല്‍ത്താന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വിറപ്പിച്ച...
17 Aug 2022 7:43 AM GMTലൈംഗിക പീഡനക്കേസ്;ഇരയുടെ വസ്ത്രധാരണം പ്രകോപനപരം,സിവിക് ചന്ദ്രനെതിരായ...
17 Aug 2022 6:35 AM GMT