Latest News

മൂന്നാറില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

മൂന്നാറില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല
X

മൂന്നാര്‍: മഴ ശക്തിപ്രാപിച്ച മൂന്നാറില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടി. മൂന്നാര്‍ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല.

രാത്രി ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഒരു ക്ഷേത്രവും ഏതാനും കടകള്‍ക്കും തകര്‍ന്നു.

Next Story

RELATED STORIES

Share it