ലാല്‍ കെയേഴ്‌സ് പതിമൂന്നാമത് രക്തദാന ക്യാംപ് സംഘടിപ്പിച്ചു
BY BRJ22 May 2022 2:22 PM GMT

X
BRJ22 May 2022 2:22 PM GMT
മനാമ: ലാല്‍കെയേഴ്‌സ് ബഹ്‌റൈന്‍ പത്മഭൂഷണ്‍ മോഹല്‍ ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് പതിമൂന്നാമത് രക്തദാന കൃാംപ് സംഘടിപ്പിച്ചു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍വച്ച് നടത്തിയ രക്തദാന ക്യാംപില്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ നിരവധി ആളുകള്‍ പങ്കെടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം കാത്തു സച്ചിന്‍ ദേവ് ക്യാംപ് സന്ദര്‍ശിച്ചു.
കണ്‍വീനര്‍ മണികുട്ടന്‍, വൈസ് പ്രസിഡണ്ടുമാരായ ഡിറ്റോ ഡേവിസ്, അരുണ്‍ ജി നെയ്യാര്‍, മറ്റു എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ സുബിന്‍, തോമസ് ഫിലിപ്പ്, ജ്യോതിഷ്, ജിതിന്‍, ബാസില്‍, നിധിന്‍, ബിനു, വിഷ്ണു, രാജീവ് നായര്‍ എന്നിവര്‍ ക്യാംപ് നിയന്ത്രിച്ചു.
പ്രസിഡണ്ട് എഫ് എം ഫൈസല്‍, സെക്രട്ടറി ഷൈജു കന്‍പ്രത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
മനം കവര്‍ന്ന് വട്ടത്തില്‍ വെള്ളച്ചാട്ടം; പ്രകൃതിസൗന്ദര്യത്തിന്റെ...
30 Jun 2022 12:05 PM GMTപ്രളയത്തില്‍ നിന്ന് കരകയറുമ്പോള്‍ ബാങ്കുകളുടെ ജപ്തി നോട്ടീസ്;...
29 May 2022 3:26 PM GMTകല്ലറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരില്ല;...
28 April 2022 7:48 AM GMTവനാതിര്‍ത്തിയിലെ കുപ്രസിദ്ധ സുമതി വളവ് മറയാക്കി ടാങ്കര്‍ലോറിയില്‍...
29 March 2022 12:38 PM GMTഓഖി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയം; ...
28 Dec 2021 2:03 PM GMT28 ജീവനുകള്‍ പൊലിഞ്ഞ കൂട്ടിക്കല്‍-കൊക്കയാര്‍ ദുരന്തസ്ഥലം മുഖ്യമന്ത്രി...
30 Nov 2021 1:35 PM GMT