- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ ഇടപെടല്‍; പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കണക്കെടുപ്പ് തുടരണമെന്ന് ലേബര്‍ കമ്മീഷന്‍ റിപോര്‍ട്ട്
BY APH5 April 2022 7:06 AM GMT

X
APH5 April 2022 7:06 AM GMT
തിരുവനന്തപുരം:കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ അപേക്ഷയെ തുടര്‍ന്ന്പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കണക്കെടുപ്പ് തുടരണം എന്ന് ലേബര്‍ കമ്മീഷന്‍ റിപോര്‍ട്ട്. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ബെയ്‌ലോണ്‍ എബ്രാഹാം സര്‍ക്കാര്‍ തലത്തില്‍ നല്‍കിയ നിവേദനത്തിന് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ തന്ന മറുപടിയില്‍
പ്രദേശിക പത്രപ്രവര്‍ത്തകരുടെ കണക്കെടുപ്പ് വേണമെന്ന് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ദ്ദേശം ഉണ്ടായാല്‍ കണക്കെടുപ്പ് ആരംഭിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ക്ക് വേണ്ടി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ഇ വിഭാഗം രേഖാമൂലം അറിയിച്ചു. ഇതിനായി, തുടര്‍ നടപടികള്‍ നടത്തുമെന്ന്‌ബെയ്‌ലോണ്‍ എബ്രാഹാം അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















