എംബാപ്പെയ്ക്ക് ഡബിള്‍; ഓറഞ്ച് പടയെ തകര്‍ത്തെറിഞ്ഞ് ഫ്രാന്‍സ്
റൊമേലു ലൂക്കാക്കുവിന്റെ ഹാട്രിക്ക് നേട്ടത്തോടെ ബെല്‍ജിയം സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.
BY FAR25 March 2023 4:20 AM GMT

X
FAR25 March 2023 4:20 AM GMT
ആംസ്റ്റര്‍ഡാം: യൂറോ കപ്പ് യോഗ്യതാ മല്‍സരത്തില്‍ നെതര്‍ലന്റസിനെ പരാജയപ്പെടുത്തി ഫ്രഞ്ച് പട. എതിരില്ലാത്ത നാല് ഗോളിനായിരുന്ന ഫ്രാന്‍സിന്റെ ജയം.പുതിയ ക്യാപ്റ്റന്‍ എംബാപ്പെ ടീമിനായി ഇരട്ട ഗോള്‍ നേടി. ഫ്രാന്‍സിനായുള്ള ഗോളുകളുടെ എണ്ണം 37 ആയി. ഗ്രീസ് മാന്‍, ഉപമെക്കാനെ എന്നിവരും സ്‌കോര്‍ ചെയ്തു.
മറ്റൊരു മല്‍സരത്തില്‍ റൊമേലു ലൂക്കാക്കുവിന്റെ ഹാട്രിക്ക് നേട്ടത്തോടെ ബെല്‍ജിയം സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി. സ്വീഡനായി 41കാരനായ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചും കളത്തിലിറങ്ങിയിരുന്നു. പോളണ്ടിനെ ചെക്ക് റിപ്പബ്ലിക്ക് 3-1നും ലിത്വാനിയയെ സെര്‍ബിയ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി.
Next Story
RELATED STORIES
പരിസ്ഥിതി ദിനത്തില് വൃക്ഷ തൈകള് നട്ടു; സല്മ ടീച്ചര്ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്...
28 May 2023 3:19 AM GMTപുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT