- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുറ്റിപ്പുറം പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ ആള്‍ക്കുവേണ്ടി തിരച്ചില്‍ പുനരാരംഭിച്ചു
BY BRJ17 Oct 2021 5:33 AM GMT

X
BRJ17 Oct 2021 5:33 AM GMT
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തില്‍ നിന്ന് കഴിഞ്ഞ ദിവസം താഴേക്ക് ചാടിയ ആള്‍ക്കുവേണ്ടിയുളള തിരച്ചില്‍ ഇന്ന് പുനരാരംഭിച്ചു. ഇന്നലെ രാത്രിയാണ് മിനി പമ്പയുടെ ഭാഗത്ത് ഭാരതപ്പുഴയിലേക്ക് ഒരാള്‍ ചാടുന്നത് ലൈഫ് ഗാര്‍ഡ് കണ്ടത്. ചാടിയ ആളെക്കുറിച്ച് വ്യക്തമായ വിവരമില്ല.
ഇന്നലെ രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും മഴയും ഒഴുക്കും കൂടുതലായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ഇന്ന് രാവിലെ അഗ്നി ശമന സേനയും ലൈഫ് ഗാര്‍ഡും പോലിസും ചേര്‍ന്ന് വീണ്ടും തിരച്ചില്‍ ആരംഭിച്ചു.
Next Story
RELATED STORIES
ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും...
11 Jun 2025 5:51 AM GMTവയനാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി നേതാവ് നവ്യ ഹരിദാസ് സമര്‍പ്പിച്ച...
11 Jun 2025 5:37 AM GMTഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
11 Jun 2025 5:03 AM GMTഇസ്രായേല്‍ തിരിച്ചയച്ച ഗ്രേറ്റ തുംബര്‍ഗ് പാരീസിലെത്തി;...
10 Jun 2025 5:37 PM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅഡ്വക്കേറ്റ് വി എംകെ അഹമ്മദ് നിര്യാതനായി
10 Jun 2025 5:11 PM GMT