- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ
BY BRJ3 Jun 2021 9:26 AM GMT

X
BRJ3 Jun 2021 9:26 AM GMT
തിരുവനന്തപുരം: 140 പേര്‍ക്ക് ഒരുമിച്ചിരുന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെങ്കില്‍ ആരാധനാലയങ്ങളും തുറന്നുകൊടുക്കാന്‍ അവസരമുണ്ടാക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിയമസഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഇരിക്കുന്നതിനേക്കാളും അകലം പാലിച്ച് ആരാധനാലയങ്ങളില്‍ ഇരിക്കാന്‍ കഴിയും. വാക്‌സിന്‍ നല്‍കുന്നതിന് ജനസംഖ്യാനുപാതികമായ പരിഗണന മലപ്പുറം ജില്ലക്ക് നല്‍കണമെന്നും സ്രവ പരിശോധനക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൗകര്യം ഒരുക്കണമെന്നും കുറുക്കോളി ആവശ്യപ്പെട്ടു.
മലപ്പും ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ ആനുപാതികമായ രീതിയില്‍ വിതരണം ചെയ്യുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















