- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേല്‍-യുഎസ് ആക്രമണം: സാമ്രാജ്യത്വ ദുരയുടെ ഭീകര മുഖമെന്ന് നാഷണല്‍ ലീഗ്
BY APH2 March 2026 2:35 AM GMT

X
APH2 March 2026 2:35 AM GMT
കോഴിക്കോട്: ഇറാന്റെ മേല്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി അടിച്ചേല്‍പിച്ച യുദ്ധം ലോകമെമ്പാടുമുള്ള സമ്പത്തും ധാതുവിഭവങ്ങളും കൊള്ളയടിക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭീകരമുഖത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി. ലോക രാഷ്ടങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും അമേരിക്കന്‍ താല്‍പര്യങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണെന്ന് വരുന്നത് മാനവരാശിക്ക് തന്നെ മാരകമായ അപകടമാണ്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഹീനകൃത്യവും അങ്ങേയറ്റം അപലപനീയവുമാണ്. ഐക്യരാഷ്ട്ര സഭയും മൂന്നാം ലോക രാജ്യങ്ങളുമിടപെട്ട് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ അതിന് മുന്‍കയ്യെടുക്കണമെന്നും നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















