കെഎസ്ആര്‍ടിസി സ്വിഫ്റ്റ് മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്
BY BRJ29 Jun 2022 4:02 AM GMT

X
BRJ29 Jun 2022 4:02 AM GMT
കോട്ടയം: കോട്ടയത്തുനിന്ന് ബെംഗളൂരിവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍ നഞ്ചന്‍കോടിന് സമീപത്തുവച്ചായിരുന്നു അപകടമുണ്ടായത്.
5 പേരെ ആശുപത്രിയിലാക്കി. ഡിവൈഡറില്‍ തട്ടിയാണ് ബസ് അപകടമുണ്ടായതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ എത്തിയിട്ടില്ല.
Next Story
RELATED STORIES
ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴുമോ? പുതിയ രാഷ്ട്രീയ...
8 Aug 2022 4:16 AM GMTഇസ്രായേല്‍ നരനായാട്ടിനെതിരേ ഒന്നിച്ച് നേരിടുമെന്ന് പോരാട്ട സംഘടനകളുടെ...
8 Aug 2022 3:36 AM GMTമാസങ്ങള്‍ക്കിടെ നാല് കൊലപാതകം; യുഎസിലെ അല്‍ബുക്കര്‍കിലെ മുസ്ലിം സമൂഹം ...
8 Aug 2022 3:26 AM GMTതിരുവനന്തപുരത്തെ വയോധികയുടെ കൊലപാതകം; പ്രതിക്കായി തെരച്ചില്‍...
8 Aug 2022 2:41 AM GMTഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന്...
8 Aug 2022 2:29 AM GMTറോഡുകളുടെ ശോച്യാവസ്ഥ: വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും
8 Aug 2022 2:13 AM GMT