- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്എഫ് ഇ വിവാദം: തോമസ് ഐസക് സിപിഎമ്മില്‍ അപമാനിക്കപ്പെട്ടെന്ന് മുല്ലപ്പള്ളി
BY BSR2 Dec 2020 5:18 AM GMT

X
BSR2 Dec 2020 5:18 AM GMT
തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക് സിപിഎമ്മിനുള്ളില്‍ അപമാനിക്കപ്പെട്ടെന്നും സിപിഎമ്മില്‍ തുടരണോ എന്ന് അദ്ദേഹം തീരുമാനിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും സിപിഎമ്മില്‍ രണ്ടു നീതിയാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് തോമസ് ഐസക് നടത്തിയ പരസ്യ വിമര്‍ശനം പാര്‍ട്ടിയില്‍ എതിര്‍പ്പിനിടയക്കായിരുന്നു. മാത്രമല്ല, തോമസ് ഐസകിനെ തള്ളി മുഖ്യമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
KSFE controversy: Mullappally says Thomas Isaac was insulted in CPM
Next Story
RELATED STORIES
ഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMTമഞ്ഞപ്പിത്തം; മാവോവാദി നേതാവ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം;...
29 May 2025 4:51 PM GMT''ദേശ വിരുദ്ധ ശക്തികള്‍ മുസ്ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ...
29 May 2025 4:48 PM GMTവഖ്ഫിനായി കേന്ദ്രം പുതിയ പോര്‍ട്ടല്‍ കൊണ്ടുവരുന്നു; രജിസ്റ്റര്‍...
29 May 2025 4:20 PM GMT''പ്രതി മുഗള്‍ ഭരണം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു''; അഭിഭാഷകന്റെ...
29 May 2025 2:43 PM GMTകപ്പലപകടം മല്‍സ്യത്തൊഴിലാളികളെ ബാധിച്ചു; 1000 രൂപയും ആറ് കിലോ അരിയും...
29 May 2025 2:24 PM GMT